ലോക രാഷ്ട്രങ്ങളിൽ യുകെ, യുഎസ്,ഫ്രാൻസ്,ജർമ്മനി പോലെ ഉള്ള സമ്പന്ന രാഷ്ട്രങ്ങൾ എല്ലാത്തരം വയിസ്റ്റ് ഉപേക്ഷിക്കുവാൻ അവർ അവരുടെ മണ്ണ് ഉപയോഗിക്കാതെ അത് ഇന്ത്യ,ശ്രീലങ്ക പോലെയുള്ള ആഫ്രിക്ക,ഏഷ്യ എന്നിവിടങ്ങളിലെ ദാരിദ്ര രാഷ്ട്രങ്ങളിൽ മറ്റും വർഷങ്ങളായി നിക്ഷേപിക്കുന്നു.
അതിൻ്റെ ഫലമായി നമ്മുടെ ഭൂപ്രകൃതിയും കാലാവസ്ഥയും ആവാസ വ്യവസ്ഥയും നശിച്ചു പോകുകയും ജനങ്ങൾക്ക് അപൂർവ രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു..ലാഭം കൊയ്യാൻ വേണ്ടി ഭരണകർത്താക്കൾ പോലും ഇതിന് കൂട്ട് നിൽക്കുമ്പോൾ ജനങ്ങൾ ദുരിതം അനുഭവിക്കുന്നു.
അടുത്ത കാലത്തായി ഇന്ത്യക്ക് മികച്ച ഭരണകാരിയെ കിട്ടിയപ്പോൾ ഇന്ത്യയുടെ ശബ്ദം ഉയർന്നു. നിങ്ങളുടെ വെയ്സ്റ്റ് നിങൾ സൂക്ഷിക്കുക എന്ന് ലോക രാജ്യങ്ങളുടെ സമ്മിററിൽ ഭാരതം ആഹ്വാനം ചെയ്തു..ലോകം എമ്പാടും ഇത് സപ്പോർട്ട് ചെയ്യുകയും ഗ്ലോബൽ സമ്മറ്റിൽ പ്രമേയം കൊണ്ട് വരികയും ചെയ്തു.
ഇതെപറ്റി അന്വേഷിക്കുന്ന പരിസ്ഥിതി പ്രവര്ത്തകര് ഇന്ത്യയിൽ വന്നു തെളിവുമായി പോയെങ്കിലും ഇതിൻ്റെ കോൺട്രാക്ട് ഏറ്റെടുത്ത കമ്പനി അവരെ പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിക്കുന്നു.
കേന്ദ്രമന്ത്രിയുടെ പ്രൊട്ടക്ഷൻ വിങ്ങിലെ ഉദ്യോഗസ്ഥൻ ഇതേപ്പറ്റി അറിഞ്ഞ് പിന്തുടരുന്നു എങ്കിലും ചില കള്ളകേസുകൾ കുടുങ്ങി പോലീസിൻ്റെ നിരീക്ഷണത്തിൽ പെടുന്നു.
ഒളിഞും മറിഞ്ഞും അദ്ദേഹത്തിൻ്റെ അന്വേഷണം എല്ലാ കാര്യങ്ങളും ശുഭപര്യ വസാനിക്കുന്നു.
പ്ര.മോ.ദി.സം
No comments:
Post a Comment