കോവിട് മഹാമാരി നമ്മുടെ ജീവിതം തന്നെ മാറ്റി മറിച്ചിരിക്കുന്നു.പണം, സമയം ,സ്വത്ത് ഒക്കെ നഷ്ടപ്പെടുത്തിയ മഹാമാരി കൊണ്ട് കൊറേ പേർക്ക് ബോധോദയം ഉണ്ടായത് മാത്രമാണ് പോസിറ്റീവ്.
പണ്ട് ജീവിതത്തിലെ ഉല്ലാസ്ങ്ങളും പിക്നികും ടൂറും ഒക്കെ വിസ്മരിച്ചു ജീവിതം മറന്നു പണത്തിന് പിന്നാലെ ഓടി കുടുംബം മറന്നു സംബാധിച്ചവർ ഇപ്പൊൾ പണം സ്വരൂപിച്ച് കൂട്ടി വെക്കാതെ എല്ലാത്തരം ഉല്ലാസങ്ങളിലും പങ്കെടുക്കുന്നു.
പക്ഷേ കോവിഡ് കാലത്ത് അടച്ചിട്ട വീട്ടിനുള്ളിൽ നമുക്ക് തുണ ആയതു സീരിയലും സി നിമയും മറ്റുമായിരുന്നു...ഒറ്റപ്പെടലിൻ്റെ വിഷമങ്ങൾ ദൃശ്യങ്ങൾ മാറ്റി തന്നു.
അത് മുതലെടുത്ത് കോവിടാനന്തരം ഒ ട്ടി ടി യില് കുറെ സിനിമകൾ വന്നു. കോവിടിനെക്കാളും നമ്മെ ഉപദ്രവിച്ചത് ഒരു ലോജീക്കും ഇല്ലാതെ പടച്ചു വിട്ട പ്രേത സിനിമകൾ ആയിരുന്നു. പ്രേക്ഷകർ നിരാകരിച്ച അവസ്ഥയിൽ അതിനൊരു മാറ്റം വന്നിരുന്നു.
കോവിടു കൊണ്ട് വഴിമുട്ടിയ ഐടി മേഖലയിലെ ചെറുപ്പക്കാർ മോഷണവും പിടിച്ചു പറിയും തുടങ്ങി കിട് നാപ്പിൽ എത്തിച്ചേരുന്നു. അങ്ങിനെ കിട്നാപ്പു ചെയ്തു കൊണ്ട് വന്നത് പലതരം അദൃശ്യ ശക്തി ഉള്ള ഒരു പെണ്ണിനെ ആയിരുന്നു.
പിന്നീടുള്ള സംഭവങ്ങൾ നമുക്ക് വിശ്വസിക്കുവാൻ പറ്റാത്തതാണ്..എങ്കിലും നമ്മെ പറഞ്ഞു ബോധ്യപ്പെടുത്താൻ ബ്രിട്ടീഷ് ആധിപത്യത്തിൽ ഉള്ള സമയത്തെ ഒരു ഗോത്രത്തിൻ്റെ കഥയൊക്കെ വിളമ്പുന്നു.
ആര് വിശ്വസിക്കുവാൻ? വിശ്വസിച്ചു എങ്കിൽ ഈ സിനിമ എത്രപേർ കണ്ട് അഭിപ്രായം പറഞ്ഞേനെ.....ഈ ചിത്രത്തിൻ്റെ പേര് തന്നെ നമ്മളെ.വിശ്വസിപ്പിക്കാൻ വേണ്ടി ഒന്ന് രണ്ടു സീൻ മാറ്റി വെച്ചിട്ടുണ്ട്....പിന്നാ
പ്ര .മോ.ദി.സം
No comments:
Post a Comment