ഒന്നാം ഭാഗത്തിൻ്റെ വലിയ വിജയം കൊണ്ടാവണം കാമകഥയുടെ രണ്ടാം ഭാ ഗവുമായി വന്നിട്ടുണ്ട്.മടുപ്പ് ഉണ്ടാകാതെ കാണാൻ വേണ്ടി മുൻപത്തെ പോലെ പല കഥകളുമായി തന്നെയാണ് ഇത്തവണയും..
പെണ്ണ് കാണാൻ വന്നു ഇഷ്ട്ടപെട്ട പയ്യനോടു പെണ്ണിൻ്റെ മുത്തശ്ശി പറയുകയാണ്..കണ്ടും പരിചയപെട്ടു മാത്രം ഇഷ്ടപെട്ടാൽ പോരാ...സെക്സ് ചെയ്തു നോക്കണം..രണ്ടു പേർക്കും പെർഫെക്റ്റ് ആണോ എന്ന്..നല്ല സെക്സ് കിട്ടുകയാണെങ്കിൽ നിങ്ങളുടെ ജീവിതം നന്നായി പോകും..എന്ത് പ്രശ്നം ഉണ്ടായാലും ഒരാള് മറ്റൊരാളെ വിട്ടു പോകുകയില്ല.
ഹിന്ദിയിൽ ഈ വിഷയം ഒക്കെ എത്ര നന്നായി കൈകാര്യം ചെയ്യുന്നു എന്നത് നമ്മുടെ ആൾക്കാർ കണ്ട് പഠിക്കണം..ഇവിടെ ഈ സാക്ഷര നാട്ടിൽ ഒരു സെക്സ് ഡയലോഗ് പറഞാൽ മാനം ഇടിഞ്ഞു വീഴും എന്ന ചിന്തയാണ് ..നമ്മുടെ കുട്ടികൾക്ക് സെക്സ് വിദ്യാഭ്യാസം നൽകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.
തൻ്റെ വീട്ടിൽ വെച്ച് വേലക്കാരിയുടെ വേഴ്ച ദിവസങ്ങളോളം ഒളിച്ചിരുന്നു കണ്ട് ആനന്ദം കണ്ടെത്തുകയും പിടിക്ക പെട്ടപ്പോൾ പരസ്പരം കുറ്റപ്പെടുത്തുകയും അവളെ പുറത്താക്കുകയും ചെയ്യുന്നു എങ്കിലും രണ്ടുപേരും ദിവസങ്ങൾക്ക് ശേഷം തെറ്റുകൾ പരസ്പരം പൊറു ക്കുന്നൂ.
മൂന്നാമത്തെ കഥ പെണ്ണിനും പണത്തിനും വേണ്ടി ആരെയും ചതിക്കുന്ന ഒരുവൻ്റെ കഥയാണ് പറയുന്നത്.ജയിലരിലൂടെ നമ്മുടെ സിരകളെ ചൂട് പിടിപ്പിച്ച തമ്മനയുടെ ചൂടൻ രംഗങ്ങൾ ഈ കഥയിൽ ഉണ്ട്.
രാജവംശത്തിൽ ഉള്ള പെണ്ണ് പിടിയൻ്റെ കഥയാണ് അവസാനത്തേത്.. ഏത് പെണ്ണിനെ കണ്ടാലും ഭോഗിക്കൂന്ന അയാൾക്ക് ഭാര്യ കൊടുക്കുന്ന പണിയാണ് ഇതിൽ പറയുന്നത്..എന്തായാലും ഈ കഥയുടെ ക്ലൈമാക്സ് അല്പം വിഷമിപ്പിക്കും.
പ്ര.മോ.ദി.സം
No comments:
Post a Comment