Monday, November 7, 2022

ജയിംസ്

 



കന്നഡ സിനിമ ആരും പ്രതീക്ഷിക്കാത്ത തരത്തിൽ മുന്നേറി പോകുകയാണ്.ആദ്യം കർണാടകയിൽ മാത്രം ഒതുങ്ങിയ റീലീസ്  ഇപ്പൊൾ ലോകം മുഴുവൻ വ്യാപിക്കുകയാണ്.






പുനീതിൻ്റെ അവസാന ചിത്രങ്ങളിൽ ഒന്നായ ജയിംസ് എന്തിന് ഒരു പാൻ ഇന്ത്യൻ ചിത്രമായി റീലീസ് ചെയ്തത് എന്തുകൊണ്ട് എന്ന് മനസ്സിലാകുന്നില്ല.






കാരണം ലോക റീലീസ് നടത്തിയ മറ്റു കന്നഡ ചിത്രങ്ങൾ പോലെ ഒരു വൈവിധ്യവും ഈ ചിത്രത്തിൽ  കാണാനില്ല. 


പതിവ് പോലെ മറ്റു ഭാഷാ ചിത്രങ്ങളിൽ കടമെടുത്ത് കൊണ്ട് കന്നഡ സിനിമ മുൻപേ കാണിച്ചത് പോലെ ഉള്ള ഒരു പരിപാടി.






വിജയ് ചിത്രങ്ങളുടെ പാറ്റേണിൽ  ഉള്ള കഥയും സംഭവങ്ങളുമായി ഒരു മസാല ചിത്രം. വിജയിക്ക് പകരം പുനീത് അത് മാത്രമാണ് വ്യത്യാസം...


പ്ര .മോ. ദി. സം

No comments:

Post a Comment