Friday, March 15, 2024

നാ സ്വാമി രംഗ

 



എൻ്റെ ദൈവത്തിൻ്റെ കൃപ എന്ന പേരിൽ ഇറങ്ങിയ ഈ നാഗാർജുന ചിത്രം പൊറിഞ്ചു മറിയം ജോസ് എന്ന മലയാളം ചിത്രത്തിൻ്റെ തെലുഗു റീമേക്ക് ആണ്.







മലയാളത്തിൽ ഉള്ളത് അത് പോലെ പകർത്തിയെടുക്കാതെ  തെലുങ്ക് പ്രേക്ഷകർക്ക് ഇഷ്ട്ടപ്പെടുന്ന വിധത്തിൽ എരിവും പുളിയും ഒക്കെ കൂട്ടിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.






ഷബീർ കല്ലറക്കൽ എന്ന മലയാളി ഇതിലെ വില്ലൻ വേഷം അവിസ്മരണീയമാക്കി..മുൻപ് തമിഴിൽ  ആര്യക്ക് ഒപ്പവും മലയാളത്തിൽ ദുൽഖറിന് ഒപ്പവും പകർന്നാടിയ വേഷങ്ങൾ പോലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ ഉള്ളിലേക്ക് കോറിയിടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.ഇപ്പൊൾ സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും സാനിദ്ധ്യം അറിയിക്കുന്നു .







കീരവാണിയുടെ സംഗീതവും ചിത്രത്തിൻ്റെ ആകർഷകമാണ്..അല്ലരി നാരേഷ് ആണ് നഗർജുനക്ക് കൂട്ട്


പ്ര.മോ.ദി.സം 


No comments:

Post a Comment