ചെറുപ്പം മുതൽ ഓരോരുത്തരും വായിച്ചും കണ്ടും കേട്ടും മടുത്ത് പോയ ഒരു പ്രണയകഥ വീണ്ടും അഭ്രപാളികളിൽ വരുമ്പോൾ പുതുതായി നമ്മെ ആകർഷിക്കുന്ന എന്തെങ്കിലും കരുതി വെച്ചിരിക്കുന്ന ഒരു പ്രതീക്ഷ പ്രേക്ഷകരിൽ ഉണ്ടാകും.
എന്നാല് ഒരു സംഗീത നാടകം പോലെ നമ്മെ മുഷിപ്പിച്ച് കളം വിടുവാൻ ആണ് സംവിധായകൻ ശ്രമിച്ചത്.സിനിമ ആകുമ്പോൾ എഴുതിയത് അത് പോലെ പകർത്തി അവതരിപ്പിക്കുന്ന രീതി ബോറടി നൽകും..എത്തും ഒരു കൊച്ചു കുഞ്ഞിന് പോലും അറിയുന്ന വിശ്വ പ്രസിദ്ധ കഥ.
തെലുഗു സിനിമയുടെ റിച്ച്നസ് ഓരോ രംഗങ്ങളിൽ ഉണ്ടെങ്കിൽ പോലും നാടകം ആ
സ്വദിക്കുന്നതിൽ കവിഞ്ഞു ഒന്നും തന്നെയില്ല..ഉത്സവ പറമ്പുകളിൽ ബാലെ ഇതിലും നന്നായി നമുക്ക് രസം പകരും.
സാമന്തയും സൂഫി ദേവ് മോഹൻ കൂട്ട് ഉണ്ടായിട്ടു പോലും അത് ശരിയായി പ്രയോജനപ്പെടുത്ത്വാൻ അണിയറക്കാർ ശ്രമിച്ചില്ല.
പ്ര .മോ. ദി .സം
No comments:
Post a Comment