ബിസിനസിൽ പരാജയപ്പെട്ടു എങ്കിലും അവനോടുള്ള വിശ്വാസം കൊണ്ട് ഒരു ബിസിനെസ്സ്കാരൻ്റെ മകൾ കല്യാണം കഴിക്കുന്നു എങ്കിലും നല്ല രീതിയിൽ ബന്ധം മുന്നോട്ടെക്കു പോകുന്നില്ല..
എന്നും അടിയും വഴക്കും നിറഞ്ഞ ജീവിതത്തിൽ ഒരു ദിവസം അബദ്ധത്തിൽ അവള് കൊല്ലപ്പെടുന്നു..കൂട്ടുകാർ വന്നത് കൊണ്ട് ബാത്ത് റൂമിൽ ഒളിപ്പിക്കുന്ന മൃതദേഹം ഡിസ് പോസ് ചെയ്യാൻ മാർഗമില്ലാതെ വിഷമിക്കുന്നു.പിന്നെ അവരുമായി ആലോചിച്ചു ഒരു വഴി കണ്ടെത്താൻ ശ്ര മിക്കുമ്പോൾ അവിടേക്ക് വന്ന ആളെ കണ്ട് അവൻ ഞെട്ടുന്നു.
ഇത്രയും പറഞ്ഞപ്പോൾ ഈ ചിത്രം കണ്ടൂ എന്ന് തോന്നിയോ? ഒന്ന് രണ്ടു വർഷം മുൻപ് വന്ന ഷൈൻ, രജിഷ വിജയൻ ചിത്രത്തിൻ്റെ തമിഴ് റീ മയിക് തന്നെ ആണിത്.
മനുഷ്യ മനസ്സിൻ്റെ വ്യത്യസ്ത ഭാവങ്ങൾ പ്രതിപാദിക്കുന്ന ചിത്രം മലയാളം കണ്ടത് കൊണ്ട് തന്നെ സസ്പെന്സ് അറിയാവുന്നത് കൊണ്ട് മികച്ച അനുഭവം കിട്ടിയില്ല.
പ്ര .മോ. ദി .സം
No comments:
Post a Comment