Monday, March 21, 2022

രാധേശ്യാം

 



ബാഹുബലി എന്ന ചിത്രം പ്രഭാസിൻ്റെ തലയിൽ കെട്ടി വെച്ചത് ഒരു മുൾ കിരീടം ആണെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചു.




കോടികളുടെ കിലുക്കം തിയേറ്ററിൽ ഉണ്ടെങ്കിലും പ്രഭാസിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ഒന്നും ഈ ചിത്രത്തിൽ നിന്നും കിട്ടുകയില്ല.




1970 കളിലെ തേഞു മാഞ്ഞു പോയ പ്രണയകഥ കണ്ടിരിക്കാൻ  ഒക്കെ രസം ഉണ്ട് ...പാട്ടുകളും സീനുകളും മനസ്സിന് കുളിർമ നൽകുമെങ്കിലും പ്രഭാസ് ചെയ്യേണ്ടുന്ന വേഷമാണോ എന്ന് പ്രേക്ഷകർക്ക് സംശയം തോന്നും.


പ്ര . മോ. ദി .സം

www.promodkp.blogspot.com

No comments:

Post a Comment