ഗുരുവായൂർ യാത്രക്കിടെ പരിചയപെട്ട ആൾ ചോദിച്ചു
''ഏതാ ജാതി ?''
''നബൂതിരിയാ....'' എന്ന് ഞാൻ
''പക്ഷേ കണ്ടാൽ പറയില്ല....'' എന്നയാൾ
''ശരിയാണ് ..താങ്കളുടെ കണ്ണുകൾ സതൃം പറയുന്നു....പക്ഷേ ജാതി മത ചിന്തകൾ ഉൾകാഴ്ചകളിൽ തിമിരം നിറക്കുന്നുണ്ട്..അതാണ് ഇപ്പോൾ കാഴ്ചയാവുന്നതും , അനൃ മതസ്ഥരെ മനുഷൃനായി കാണാൻ പററാത്തതും..... അതപകടമാണ്.''
അതുവരെ വാചാലനായവൻ നിശബ്ദനാകുന്നതും കണ്ടു..
പ്ര .മോ. ദി .സം
No comments:
Post a Comment