Saturday, January 15, 2022

നിലപാടുകൾ

 



"ബിഷപ് വിഷയത്തിൽ പിണറായി സർക്കാര് ഇടപെട്ടിട്ടുണ്ട്...അത്  കൊണ്ടാണ് വിധി മറ്റൊന്നായത് അല്ലെ..."


"അതിനു വിധിച്ച ജഡ്ജി പിണറായി ആയിരുന്നോ?"


"അല്ല സഖാവേ...മുൻപ് കുറെ സുപ്രീം കോടതി വിധികൾക്ക് കാരണക്കാരൻ മോദി എന്നല്ലേ പറഞ്ഞ് നടന്നിരുന്നത്....'


"അത് സത്യമാണ്....അത് മോദിയുടെ കളിയാണ്..."


"അങ്ങിനെ എങ്കിൽ ഇതു പിണറായിയുടെ കളിയായി ആളുകൾ  കരുതില്ലെ..."


"ഇല്ല....ഇതിന് പിന്നിൽ പിണറായി ഇല്ല...ജഡ്ജി അല്ലെ വിധിക്കുന്നത്..'


"അപ്പോ അവിടെ മോദി എന്ന് എന്ത് കൊണ്ടാണ് പറയുന്നത്.."


"അത് പൂർണമായും ശരിയാ...അവിടെ മോദിയുടെ കളിയാ .."


"അപ്പോ ഇവിടെയും വോട്ട് ബാങ്ക് സംരക്ഷിക്കാൻ ചില കളികൾ സർകാർ വക  നടന്നിരിക്കില്ലെ...."


"അതെങ്ങിനെ നടക്കും ..പിണറായി അല്ലല്ലോ ജഡ്ജി...."


ഫൂ....പുല്ല്...ഇതിലും നല്ലത്  "ഒപ്പം"

ഒന്ന് കൂടി പോയി കാണുന്നതാണ്..


പ്ര .മോ .ദി .സം

1 comment:

  1. Free Baccarat Rules - Worrione
    In 카지노 essence, 온카지노 the casino game is played with the cards the dealer deals (the dealer's 바카라 사이트 hand), making it possible to win big. For example,

    ReplyDelete