ഈ സിനിമ കാണത്തിരിക്കുന്നത് ആണ് സന്തോഷത്തിൻ്റെ ഒന്നാം രഹസ്യം.ഒരു കാറും രണ്ടു പേരും തന്നെയാണ് ഈ ഒന്നേകാൽ മണിക്കൂറിൻ്റെ മിക്ക സമയത്തും നമ്മളെ ബോറടിപ്പിക്കുന്നത്..ഇടക്ക് ഒരു സ്ത്രീ കാറിൽ കയറി ഒന്ന് രണ്ടു ഡയലോഗ് ഒക്കെ അടിച്ചു പുറത്തിറങ്ങി പോകുന്നുണ്ട്.
ഒരാളെ എങ്ങിനെ ഇറിടെറ്റ് ചെയ്തു കൊണ്ടിരിക്കാൻ പറ്റും എന്ന് നായിക നായകനോട് തെളിയിക്കുന്നുണ്ട്...അത് നമ്മളിലേക്ക് കൂടി പകർന്നു നമ്മളും പണ്ടാരമടങ്ങി പോകുന്നത് കൊണ്ടാണ് സിനിമ തീർന്നു കഴിഞ്ഞാൽ നമുക്ക് സന്തോഷത്തിൻ്റെ വലിയ രഹസ്യം മനസ്സിലാക്കാൻ പറ്റുന്നത്.
പ്ര മോ. ദി .സം
No comments:
Post a Comment