നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വലിയ ഉപദ്രവമായ എപ്പോഴും തർക്കുത്തരംമാത്രം പറയുന്ന സാബുവിനെ പള്ളിയിലച്ചൻ ഉപദേശിക്കുകയാണ്
"സാബു നീ കുടിക്കരുത് "
"എന്താ കുടിച്ചാൽ ?"
"സാബു നീ കഞ്ചാവ് വലിക്കരുത് "
"എന്താ വലിച്ചാൽ ?"
"സാബു നീ കെട്ട്യോളയെയും മക്കളെയും തല്ലരുത് "
"എന്താ തല്ലിയാൽ ?"
"സാബു നീ നാട്ടുകാരെ ഇങ്ങനെ ഉപദ്രവിക്കരുത് "
"എന്താ ഉപദ്രവിച്ചാൽ ?"
" അവർ നിന്നെ തല്ലികൊല്ലും"
"എന്താ കൊന്നാൽ ?'
"അവർക്ക് പുണ്യം കിട്ടും മറ്റുള്ളവർക്ക് സമാധാനവും .."
അതുവരെ സാബുവിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാതിരുന്ന അച്ഛന്റെ ഈ മറുപടികേട്ട് സാബുവിന്റെ തല താണുപോയി.
കഥ :പ്രമോദ് കുമാർ.കെ.പി
Take my advice!!
ReplyDeleteI don't want it anyway!!!!!
(found on a t-shirt)
ചിലര്‍ ഇങ്ങിനെ ....
Deleteപുണ്യവും സമാധാനവും രണ്ടും കിട്ടാന്‍ ചാന്‍സ് ഇല്ല.
ReplyDeleteപള്ളീലച്ചനും ക്ഷമകെട്ടു!
ReplyDeleteആശംസകള്‍
ക്ഷമയ്ക്കും ഒരു അതിരുണ്ടാവില്ലേ ?
Deleteഅച്ചനാരാ മോന്‍
ReplyDeleteഅതെ അച്ഛനാര മോന്‍
ReplyDeleteആഹാ
ReplyDeleteNalla upadesham. Nalla avatharanam.
ReplyDeleteനന്ദി ...ഡോക്ടര്‍ വന്നതിനും അഭിപ്രായം പറഞ്ഞതിനും
Deleteനൈപുണ്യം...!
ReplyDeleteഅതുകൊണ്ടാണല്ലോ അച്ഛന്‍ ആയിരിക്കുക
Delete:) അച്ചനു സമാധാനം !!!
ReplyDeleteഎനിക്കും .......
Deleteഇവിടെ വന്നു പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി
ReplyDelete