ഇന്ത്യക്കു സ്വതന്ത്ര മായിട്ടും നൈസാമിന്റെ നേതൃത്വത്തിൽ ഉള്ള ഹൈദ്രബാദ് ഇന്ത്യക്കു ഒന്നിച്ചു ചേരാൻ വിസമ്മതിച്ചു ദുർഭരണം തുടരുന്നു.. ജനങ്ങൾ ആകെ എതിരായി കിരാത ഭരണത്തെ എതിർക്കുന്നു എങ്കിലും അതൊക്കെ ഒരു നാട് ഒഴിച്ച് അടിച്ചമർത്തപ്പെടുന്നു..
നിസാമിന്റെ കണ്ണിൽ കരടായ അവർ ഇന്ത്യക്കു ഒപ്പം ചേരാൻ ശ്രമിക്കുന്നത് ആക്രമണത്തിൽ കൂടി ഇല്ലാതാക്കാൻ ശ്രമിക്കുന്നു എങ്കിലും അവിടുത്തെ ജനത പിടിച്ചു നിക്കുന്നു.
ലണ്ടൻ ഫുഡ്‌ബോൾ ക്ലബ് മഞ്ചേസ്റ്റർ യുണൈറ്റഡ് സ്വപ്നം കാണുന്ന നാട്ടു ചാമ്പ്യൻ അനധികൃത പണം സബാധനത്തിനു വേണ്ടി തോക്കുകൾ കടത്തുവാൻ ചെയ്യുന്ന പ്രവർത്തികൾ കൊണ്ട് ആ നാട്ടിൽ എത്തിപ്പെടുന്നു..
നാട്ടുകാരുടെ കണ്ണിൽ വേറെ perilbഒളിച്ചു താമസിക്കുന്നു എങ്കിലും ഒരവസരത്തിൽ ആക്രമണം നടത്തുന്ന നൈസമിന്റെ ആളുകളെ നേരിടുമ്പോൾ അവരുടെ കളവു ബോധ്യപ്പെടുന്നു..
പിന്നീട് അവർ നേരിടുന്ന സംഭവം ആണ് സിനിമ പറയുന്നത്..തെലുഗു നടൻ ശ്രീകാന്തിന്റെ മകൻ റോഷനും മലയാളി അനശ്വര രാജനും മുഖ്യവേഷത്തിൽ അഭിനയിച്ച ചിത്രം പിരീയഡ് സിനിമ വിഭാഗത്തിൽപെട്ട മികച്ച അവതരണത്തിൽ കയ്യടി നേടുന്നു.
ദുൽഖർ സൽമാൻ അതിഥി വേഷത്തിൽ എത്തിയ സിനിമ പ്രദീപ് അദ്വൈതം സംവിധാനം ചെയ്തിരിക്കുന്നു.
പ്ര.മോ.ദി.സം

No comments:
Post a Comment