* ഇസ്ലായേലും അമേരിക്കയും ചേർന്ന് ഇറാൻ ആക്ര മിച്ചപ്പോൾ ആണ് യുദ്ധം ആരംഭിച്ചത്... പക്ഷെ ചില മാധ്യമങ്ങളും ആൾക്കാരും പറയുന്നത് കേട്ടാൽ ഇന്ത്യ ആണ് യുദ്ധം തുടങ്ങിയത് എന്ന് തോന്നി പോകുന്നു.
* മാധ്യമങ്ങളെ പൂർണമായും വിശ്വസിക്കുവാൻ പറ്റാത്ത അവസ്ഥയായി.. മാധ്യമങ്ങളിൽ കാണുന്ന പലതിനും നേരിട്ട് ഗൾഫിൽ വിളിച്ചു ചോദിക്കേണ്ട അവസ്ഥയായി.
* ഒരു പരമാധികാര രാജ്യത്ത് ചെന്ന് ആക്രമണം നടത്തി അവിടുത്തെ നേതാവിനെ കൊന്നത് പോക്രിത്തരം തന്നെയാണ് അതിലും പോക്രിത്തരം ആണ് സ്വന്തം പരിധിയിൽ ഉള്ള കടലിടുക്കിൽ കൂടിയുള്ള കപ്പൽ ഗതാഗതം തടഞ്ഞു ലോകത്തിലെ ഒട്ടു മിക്ക രാജ്യങ്ങളിൽ ജനജീവിതത്തെ ബാധിക്കുന്ന തരത്തിൽ ഉള്ള കാര്യങ്ങൾ ഇറാൻ ചെയ്യുന്നത്.
* ഗൾഫ് മുഴുവൻ വർഷങ്ങൾ ആയി സംരക്ഷണം നൽകുന്നത് അമേരിക്കൻ സേന ആണെങ്കിലും അവിടുത്തെ "മതയോളികൾ " സപ്പോർട് കൊടുക്കുന്നത് സ്വന്തം കുണ്ടിക്ക് തീയിടുന്ന ഇറാനെയാണ്.
* യുദ്ധം കഴിഞ്ഞാൽ ഗൾഫ് രാജ്യങ്ങൾ മുഴുവൻ അമേരിക്കൻ സേനയുടെ പരിരക്ഷ അവസാനിപ്പിച്ചു അവരെ പുറത്താക്കി ഇറാൻ, ചൈന, കൊറിയ ഇവയിൽ ആരെയെങ്കിലും സംരക്ഷണമേൽപ്പിക്കണം..
* അമേരിക്കയും റഷ്യയും ഒക്കെ ഏഷ്യയിൽ കടന്നു കയറുന്നതു നമ്മുടെ രാജ്യങ്ങൾ സംരക്ഷിക്കുവാൻ അല്ല അവരുടെ സാമ്പത്തിക നില മെച്ചപെടുത്തുവാൻ വേണ്ടി മാത്രമാണ് എന്ന് മനസ്സിലാക്കുന്നു.
* യുദ്ധം നടക്കുന്നത് ഗൾഫ് മേഖലയിൽ ആണെങ്കിലും പതിവ് പോലെ വ്യക്തി, രാഷ്ട്രീയം, മതം, വൈരം യുദ്ധം നടക്കുന്നത് ഭാരതത്തിൽ ആണ്...മുതലെടുപ്പ് രാഷ്ട്രീയത്തിന് വളക്കൂർ ഉള്ള മണ്ണ് ആയതു കൊണ്ടും മതം കത്തിക്കാൻ രാഷ്ട്രീയകാർക്കു പ്രേത്യേക വൈഭവം ഉള്ളത് കൊണ്ടും അതിലുപരി ജനാധിപത്യം ആയതു കൊണ്ടും ഇവിടെ എന്തും നടക്കും.
പ്ര.മോ.ദി.സം

No comments:
Post a Comment