Friday, June 19, 2015

വേഷം

"അച്ഛാ ....കുറെയേറെ ആളുകളൊക്കെ വരുന്ന സ്ഥലമല്ലേ..? കല്യാണവീട്ടിലെങ്കിലും നല്ല ഒരു ഡ്രസ്സ്‌ വാങ്ങി  ഇട്ടു പോയികൂടെ ?

"കോര്‍പറേഷന്‍  ബസ്‌ ടെര്‍മിനലില്‍" വരുന്നത്ര ആളുകളൊന്നും അവിടെ ഉണ്ടാവില്ലല്ലോ എന്ന് അവിടെ പോര്‍ട്ടര്‍ ആയ അയാള്‍ക്ക്‌ ചോദിക്കണമെന്ന് തോന്നിയെങ്കിലും അത് വിഴുങ്ങി അയാള്‍ വഴിയിലേക്കിറങ്ങി ..


കഥ :പ്രമോദ് കുമാര്‍.കെ.പി 

6 comments:

  1. നന്നായിട്ടുണ്ട്‌.

    ഇഷ്ടായി.

    ആശംസകൾ!!!!!!

    ReplyDelete
    Replies
    1. നന്ദി വന്നതിനും അഭിപ്ര്രായം പറഞ്ഞതിനും

      Delete
  2. ശീലിച്ചതല്ലേ ചെയ്യൂ!അല്ലേ?
    ആശംസകള്‍

    ReplyDelete
  3. വേഷത്തിലെന്ത് കാര്യമെന്നയാള്‍
    വേഷത്തിലുണ്ട് കാര്യമെന്ന് വേറൊരാള്‍

    ReplyDelete