Monday, June 15, 2015

കോള്‍


ഒരു ഫോണ്‍ കോള്‍ മതിയായിരുന്നു  അവന്റെ ജീവിതം മാറ്റിമറിക്കുവാന്‍ .....

പക്ഷെ ആ കോള്‍ വരുമ്പോഴേക്കും അവന്റെ ജീവിതം "ഔട്ട്‌ ഓഫ്‌ റേഞ്ച് " ആയി പോയിരുന്നു 


കഥ :പ്രമോദ് കുമാര്‍.കെ.പി 

7 comments:

  1. നന്നായിട്ടുണ്ട്,ആശംസകൾ

    ReplyDelete
  2. ചെറിയ വരികളിലെ വലിയ ചിന്ത....!

    വായിക്കാൻ നല്ല ബുദ്ധിമുട്ടി.... അക്ഷരങ്ങളുടെ നിറമോ അല്ലെങ്കിൽ പിന്നാമ്പുറ നിറമോ മാറ്റിയാൽ വായന സുഖകരമായേനെ ...

    ReplyDelete
    Replies
    1. മാറ്റിയിട്ടുണ്ട് ..ഇനി നല്ലപോലെ വായിക്കാം ..നന്ദി

      Delete
  3. എല്ലാം പെട്ടെന്നായിരുന്നു

    ReplyDelete
  4. ഘടികാരസൂചിപോലെ മനസ്സിന്‍റെ ചാഞ്ചാട്ടങ്ങള്‍....
    ആശംസകള്‍

    ReplyDelete
  5. നന്ദി വായനക്കും അഭിപ്രായത്തിനും എല്ലാ മാന്യവായാനകാര്‍ക്കും

    ReplyDelete
  6. എല്ലാം പെട്ടെന്ന്.

    ReplyDelete