എല്ലാ രണ്ടാനമ്മമാരും ഇങ്ങനെ ആണോ എന്നറിയില്ല....എന്നാലും ഇങ്ങനെയും ചിലര്‍ ഉണ്ട്. http://gulf.manoramaonline.com/cgi-bin/MMOnline.dll/portal/ep/gulfContentView.do?contentId=13967673&programId=6722777&BV_ID=@@@&tabId=15
രണ്ടാനമ്മ അച്ഛന് ഭാര്യയാണ്, എനിക്ക് അന്യയാണ് അമ്മയ്ക്ക് പകരം അമ്മ മാത്രം. അച്ഛന് പകരം അച്ഛന്‍ മാത്രം രണ്ടാനമ്മ മാനഭംഗം ചെയ്യില്ല പക്ഷ രണ്ടാനച്ഛന്‍ ------- --- വാര്‍ത്തകളില്‍ അതും -- ആശംസകള്‍ പ്രമോദ് അനിത
എല്ലാ നല്ല മനുഷ്യർക്കും ഈ നിർവചനം ചേരും...
ReplyDeleteഎല്ലാ രണ്ടാനമ്മമാരും ഇങ്ങനെ ആണോ എന്നറിയില്ല....എന്നാലും ഇങ്ങനെയും ചിലര്‍ ഉണ്ട്.
ReplyDeletehttp://gulf.manoramaonline.com/cgi-bin/MMOnline.dll/portal/ep/gulfContentView.do?contentId=13967673&programId=6722777&BV_ID=@@@&tabId=15
രണ്ടാനമ്മ എല്ല്ലാ സിനിമയിലും ദുഷ്ടകഥാപാത്രമായിരുന്നു
ReplyDeleteചിലപ്പോള്‍ മാത്രം റിയാലിറ്റിയിലും
രണ്ട് ആണെങ്കിലും അമ്മയല്ലേ ...നിര്‍വചനം ശരി ആവും
ReplyDeleteഈ പറഞ്ഞത് ചിലപ്പോള രണ്ടാനംമയിലും കാണാൻ കഴിയും
ReplyDeleteഎല്ല വ്യക്തിയിലും ചെകുത്താന്റെ അംശവും ത്യവത്തിന്റെ അംശവും ഉണ്ട്
രണ്ടാനമ്മ അച്ഛന് ഭാര്യയാണ്,
ReplyDeleteഎനിക്ക് അന്യയാണ്
അമ്മയ്ക്ക് പകരം അമ്മ മാത്രം.
അച്ഛന് പകരം അച്ഛന്‍ മാത്രം
രണ്ടാനമ്മ മാനഭംഗം ചെയ്യില്ല
പക്ഷ രണ്ടാനച്ഛന്‍ -------
--- വാര്‍ത്തകളില്‍ അതും --
ആശംസകള്‍ പ്രമോദ്
അനിത