Wednesday, August 20, 2014

ചരിത്രം


'അച്ഛാ ..ഈ ഹിസ്റ്ററി ഒക്കെ പഠിച്ചിട്ടു എന്താ ഗുണം ?'

മോനെ അത് പഠിക്കാതെ എങ്ങിനെയാ നമുക്ക് പഴയ കാലത്തെ കുറിച്ച് മനസ്സിലാവുക ...

അതൊക്കെ ശരി തന്നെ ....പക്ഷെ ഈ ബാബറും അക്ബറും ടിപ്പുവും ഒക്കെ ജനിച്ചകൊല്ലവും മരിച്ചകൊല്ലവും ഒക്കെ അറിഞ്ഞിട്ട് എന്ത് കിട്ടാനാ ....

പണ്ട് ഞാന്‍ പലരോടും ചോദിച്ചിട്ട് ഉത്തരം കിട്ടാത്തത് കൊണ്ട് എനിക്കും അതിനു ഉത്തരമില്ലായിരുന്നു

കഥ ; പ്രമോദ് കുമാര്‍ .കെ.പി

8 comments:

  1. എന്നാ ഒന്നും അറിയണ്ടാന്നു വെക്കാം ല്ലേ.

    ReplyDelete
    Replies
    1. അറിയണം വേണ്ടത് മാത്രം..സ്വന്തം അച്ഛന്റെയും അമ്മയുടെയും ജന്മദിനം ഓര്‍മ്മിക്കാന്‍ പറ്റാത്തവര്‍ ആരാന്റെ മരണവും മറ്റും എങ്ങിനെ ഓര്‍ക്കാന്‍ ?

      Delete
  2. ചരിത്രാന്വേഷികള്‍!

    ReplyDelete
    Replies
    1. അന്വേഷണം നടക്കട്ടെ

      Delete
  3. അല്ലേലും എന്താ ഗുണം ?

    ReplyDelete
  4. ഇപ്പോ ഗുണെന്നാല് പണം.........
    ആശംസകള്‍

    ReplyDelete