Wednesday, August 20, 2014

രക്ഷാബന്ധന്‍


കഴിഞകൊല്ലം രക്ഷാബന്ധന്‍ കെട്ടികൊടുത്തവള്‍ക്ക് ഈ കൊല്ലം അവന്‍ കെട്ടികൊടുത്തത് താലിമാലയായിരുന്നു

കഥ :പ്രമോദ് കുമാര്‍.കെ .പി

6 comments:

  1. രക്ഷയില്ലെന്നോ!

    ReplyDelete
    Replies
    1. ചിലപ്പോള്‍ രക്ഷപെടും ...അല്ലെ

      Delete
  2. സഹോദര്യത്തിനു ഉത്തമ ഉദാഹരണം

    ReplyDelete
    Replies
    1. മുന്‍പ് ഒരു സുഹൃത്തു പറഞ്ഞത് ഓര്‍മവരുന്നു...ഒരു രാഖി പോയി ഇഷ്ട്ടമുള്ള പെണ്ണിന് കെട്ടി കൊടുക്കെടാ ..അങ്ങിനെങ്കിലും അവളുടെ കയ്യില്‍ കയറി പിടിക്ക്

      Delete
  3. രക്ഷാബന്ധം.............
    ആശംസകള്‍

    ReplyDelete