Friday, June 13, 2014

കാലന്‍

അവന്റെ പോക്ക് കണ്ടപ്പോള്‍ മനസ്സില്‍ ചോദിച്ചതാ
"എവിടെക്കാട, നിന്റെ അമ്മക്ക് വായുഗുളിക വാങ്ങുവാനാണോ എന്ന് "
പക്ഷെ വിളിച്ചുകൊണ്ടുപോയത് കാലനാനെന്നു കുറച്ചുദൂരം ചെന്നപ്പോള്‍ മനസ്സിലായി


കഥ  :പ്രമോദ്‌ കുമാര്‍ .കെ.പി

12 comments:

  1. അങ്ങിനെ പോകാന്‍ പാടില്ല അല്ലെ.

    ReplyDelete
    Replies
    1. ഒരിക്കലും ....നമുക്ക് നിയന്ത്രിക്കാന്‍ പറ്റുന്ന സ്പീഡില്‍ പോകണം .അല്ലെങ്കില്‍ പണി കിട്ടും...ഇപ്പോള്‍ ഒന്നും പറയുവാന്‍ പറ്റില്ല എവിടുന്നാണ് പണി കിട്ടുക എന്ന്.നമ്മള്‍ സൂക്ഷിച്ചാലും കിട്ടുന്ന കാലമാ

      Delete
  2. Don't do like that... accident can happen, any time, any where...

    ReplyDelete
    Replies
    1. നമ്മള്‍ വിചാരിച്ചാല്‍ കുറെ ഒഴിവാകും

      Delete
  3. എത്ര ജീവിതങ്ങളാണ് വഴിയില്‍ ഒടുങ്ങുന്നത്

    ReplyDelete
    Replies
    1. കുറെയൊക്കെ നമ്മുടെ തെറ്റുകള്‍ കൊണ്ടും ....

      Delete
  4. കുറ്റബോധം തോന്നിക്കാണും.നാക്കില്‍(മനസ്സില്‍)ഗുളികന്‍ വന്നതിന്.
    ചിലരുടെ പോക്കുകണ്ടാല്‍ ആരായാലും മനസ്സുകൊണ്ട് പ്രാകിപ്പോകും.

    ReplyDelete
    Replies
    1. ചിലപ്പോള്‍ അങ്ങിനെയാണ് പറഞ്ഞു കഴിഞ്ഞാ നമുക്ക് അതിന്റെ വിഷമം ഉണ്ടാവുക

      Delete
  5. അറിവില്ലാ പൈതങ്ങള്‍.

    ReplyDelete
    Replies
    1. അറിവില്ല പൈതങ്ങള്‍ അല്ല ...അറിവ് കൂടിയ പൈതങ്ങള്‍

      Delete
  6. റോഡില്‍ ഭ്യാസം കാണിക്കുന്നവന്റെ നിലപാട് ' എനിക്ക് മരണത്തില്‍ ഭയമില്ല എന്നാണു '
    പക്ഷെ റോഡിലൂടെ നടന്നു പോകുന്നവന് മരണഭയം ഉണ്ട് ന്ന് ഈ കഴുതകള്‍ക്ക് മനസ്സിലാക്കിക്കൊടുക്കണം

    ReplyDelete
    Replies
    1. അനുഭവത്തില്‍ കൂടി പഠിക്കാത്ത ചിലരുണ്ട് ....

      Delete