ബാംഗ്ലൂര്‍
-ചെന്നൈ .ലാല്‍ബാഗ് എക്സ്പ്രസ്സ്
..ചെന്നൈ ലക്ഷ്യമാക്കി കുതിക്കുന്നു.
എന്‍റെ ഫോണില്‍ മെസ്സേജ് വന്നെന്നു ട്യുണിലൂടെ അറിയിപ്പ് വന്നു. ഫോണ്‍ എടുത്തു മെസ്സേജ് ചെക്ക് ചെയ്യുമ്പോള്‍ അപരിചിതനായ
അടുത്തിരിക്കുന്നവന് എന്ത് സന്ദേശമാണ് എനിക്ക്
വന്നതെന്നറിയാന്‍ എന്നേക്കാള്‍ ഉത്സാഹം ..അവന്‍ വളരെ കഷ്ട്ടപെട്ടു തല നീട്ടി
വലിച്ചു എന്‍റെ ഫോണിലേക്ക് നോക്കുന്നു.
“മലയാളിയാണ്
അല്ലെ ..? “ ഞാന്‍ ഒരു ചോദ്യമെറിഞ്ഞു .
“അതെ
..എങ്ങിനെ മനസ്സിലായി ?”
“അല്ല
എനിക്ക് വന്ന മെസ്സേജ് വായിക്കുവാന്‍
എന്നേക്കാള്‍ ആകാംഷ താങ്കള്‍ക്കു കണ്ടത് കൊണ്ട് ചോദിച്ചതാ ..”
വീണ്ടും നാല് മണിക്കൂറില്‍ കൂടുതല്‍ ഒരുമിച്ചുള്ള യാത്രയുണ്ടായിട്ടും “ആ മലയാളി “
എന്നോട് ഒരു വാക്കുച്ചരിച്ചില്ല എന്ന് മാത്രമല്ല ഇറങ്ങുന്നതുവരെ എന്നെ ഒന്ന് നോക്കുകപോലുമുണ്ടായില്ല .
പ്രമോദ് കുമാര്‍.കെ.പി
Hi Promod Kumar
ReplyDeleteNice to see you blog note at G+ today
This is indeed a strange attitude of a Mallu
But I doubt I he kept quiet all those 4 hours!
Its indeed a mystery
You presented it well in this small write-up
Chinthaneeyam!
Best regards
~ Philip
അതെ സാര്‍ എന്റെ ഒന്നിച്ചു ഫാമിലിയും ഉണ്ടായിരുന്നു .അടുത്തടുത്ത് ഇരുന്നിട്ടുകൂടി അയാള്‍ പിന്നെ സംസാരിച്ചു പോലുമില്ല.ഞാന്‍ അയാളെ ഇന്സല്റ്റ് ചെയ്തു എന്ന് തോന്നിയിരിക്കും.ഞാന്‍ പറഞ്ഞത് പരമാര്‍ത്ഥം മാത്രംമാണ് .നമ്മള്‍ മലയാളികള്‍ക്ക് പല നല്ല അഭിപ്രായം മറ്റു നാട്ടുകാര്‍ തരുമെന്കിലും അന്യരുടെ ഇടയിലേക്ക് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം വല്ലാത്ത ഒരു ന്യുനത തന്നെയാണ്.തലമുറകളായി അത് പിന്തുടര്‍ന്ന് പോരുന്നു.നന്ദി വന്നതിനും അഭിപ്രായ കുറിപ്പ് രേഖപെടുത്തിയത്തിനും
Deleteഹഹഹ... ടിപ്പിക്കല്‍ പീപ്പിംഗ് ടോം.
ReplyDelete(ബ്ലോഗിലേയ്ക്ക് നോക്കി കമന്റ് ഇടാമോ???)
ഇട്ടോളൂ
Deleteഒരു സോറി പോലും പറയാനിട കൊടുക്കാതെ വായടച്ചു കളഞ്ഞല്ലേ...
ReplyDeleteഒരാവശ്യവുമില്ലാതെ വിത്തും വേരുമെല്ലാംഅന്വേഷിക്കുന്ന വേറെ ചിലരുണ്ട്... സഹിക്കാനേ പറ്റില്ല...
പലരെയും യാത്രക്കിടയില്‍ പരിച്ചയപെട്ടിട്ടുണ്ട് ...പലര്‍ക്കും നമ്മുടെ സ്വകാര്യതയിലാണ് താല്പര്യം ..
Deleteഅത് നന്നായി...
ReplyDeleteഅല്ലെങ്കില്‍ തലയില്‍ കയറും
Deleteha ha :D
ReplyDeleteഅതാണ് മലയാളി
Deleteപാവം!ഇനിയെവിടെയും എത്തിനോക്കില്ല!!!
ReplyDeleteആശംസകള്‍
എങ്കില്‍ അവന്‍ മലയാളി അല്ലാതെ ആവണം
Deleteഇരുവശത്തും ഡിസ്പ്ലേ ഉള്ള ലാപ്ടോപ്പും മോബൈലും ഒക്കെ ഇറങ്ങുമെന്ന് കേട്ടിരുന്നു. എങ്കിൽ പിന്നെ കുറച്ച് ആശാസമാകുമായിരുന്നു.
ReplyDeleteഎങ്കില്‍ അത് കേരള പ്രോഡക്റ്റ് ആവാനേ തരമുള്ളൂ
Delete