tag:blogger.com,1999:blog-6105121090140613409.post8785915786187930063..comments2024-02-18T07:56:37.030+05:30Comments on ****തിരുവാതിര ****: എന്റെ അച്ഛന്Promodkphttp://www.blogger.com/profile/08111043159771152023noreply@blogger.comBlogger12125tag:blogger.com,1999:blog-6105121090140613409.post-82151134787655398832013-01-24T15:39:15.176+05:302013-01-24T15:39:15.176+05:30thanks to all
thanks to all
Promodkphttps://www.blogger.com/profile/08111043159771152023noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-64237894110592354812013-01-19T21:23:34.059+05:302013-01-19T21:23:34.059+05:30കൊള്ളാം. ഇഷ്ടപ്പെട്ടു. മനസ്സിലാക്കപ്പെടുക, മനസ്സില...കൊള്ളാം. ഇഷ്ടപ്പെട്ടു. മനസ്സിലാക്കപ്പെടുക, മനസ്സിലാക്കുക രണ്ടും വേണ്ടത് തന്നെviddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-29077259731829153642013-01-19T17:10:01.277+05:302013-01-19T17:10:01.277+05:30നല്ല കഥ.നല്ല സന്ദേശം നല്ല കഥ.നല്ല സന്ദേശം റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-6540933377306494132013-01-19T13:05:20.976+05:302013-01-19T13:05:20.976+05:30നാം എന്നാണ് നമ്മളാക്കുക?നാം എന്നാണ് നമ്മളാക്കുക?ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-68804143959893802922013-01-18T22:15:45.758+05:302013-01-18T22:15:45.758+05:30(ആദ്യം നമ്മള് മനുഷ്യര്‍ എന്ന് മനസ്സിലാക്കണം .അവിട...(ആദ്യം നമ്മള് മനുഷ്യര്‍ എന്ന് മനസ്സിലാക്കണം .അവിടെ ജാതിയോ മതമോ ഒന്നും കടന്നു വരരുത് ,എപ്പോളും മനുഷ്യനായി ജീവിച്ചാല്‍ തന്നെ ഈ ലോകത്തെ അക്രമങ്ങള്‍ ഇല്ലാതാവും )ശരിയാണ്, എങ്കില്‍ എന്നേ ഇവിടം ഒരു സ്വര്‍ഗ്ഗമായേനെ!തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-42335738221295139052013-01-17T22:15:26.479+05:302013-01-17T22:15:26.479+05:30 നല്ലൊരു സന്ദേശമുണ്ട്.. good one
നല്ലൊരു സന്ദേശമുണ്ട്.. good one
bindugopanhttps://www.blogger.com/profile/00158088489120409520noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-34243872633752977652013-01-17T17:06:56.944+05:302013-01-17T17:06:56.944+05:30ഇനി ആകാശമങ്ങ ഇടിഞ്ഞ് വീണാൽത്ത്ന്നെയെന്ത്? ആദ്യം സ്...ഇനി ആകാശമങ്ങ ഇടിഞ്ഞ് വീണാൽത്ത്ന്നെയെന്ത്? ആദ്യം സ്വയം നന്നാവട്ടെ, എന്നിട്ടാവട്ടെ അന്യന്റെ വളപ്പിലേക്ക് എത്തി നോക്കുന്നത്! വികാരങ്ങളാണ് പല വലിയ പ്രശ്നങ്ങൾക്കും കാരണം, മതസംരക്ഷകരായി വേഷമിടുന്ന കുറേ വിവരദോഷികളും.ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-73576381051935841312013-01-17T15:07:59.926+05:302013-01-17T15:07:59.926+05:30പലതരം സ്ഥാപിത താൽപ്പര്യക്കാരാണ് പരസ്പരസ്പർദ്ധയുടെ ...പലതരം സ്ഥാപിത താൽപ്പര്യക്കാരാണ് പരസ്പരസ്പർദ്ധയുടെ വിത്തു വിതക്കുന്നത് എനിക്കു തോന്നിയിട്ടുണ്ട്. ഈ ചെറുകുറിപ്പിൽ നല്ലൊരു സന്ദേശമുണ്ട്.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-30416576752214554742013-01-17T14:56:01.666+05:302013-01-17T14:56:01.666+05:30ആദ്യം നമ്മള് മനുഷ്യര്‍ എന്ന് മനസ്സിലാക്കണം .അവിടെ...ആദ്യം നമ്മള് മനുഷ്യര്‍ എന്ന് മനസ്സിലാക്കണം .അവിടെ ജാതിയോ മതമോ ഒന്നും കടന്നു വരരുത് ,എപ്പോളും മനുഷ്യനായി ജീവിച്ചാല്‍ തന്നെ ഈ ലോകത്തെ അക്രമങ്ങള്‍ ഇല്ലാതാവും ..

അഭിനന്ദനങ്ങള്‍ Anonymoushttps://www.blogger.com/profile/03146951707995673398noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-77238097440517705032013-01-17T14:51:38.786+05:302013-01-17T14:51:38.786+05:30A gud message to SADHACHARAVADHIKAL enna lavanmaaa...A gud message to SADHACHARAVADHIKAL enna lavanmaaarkk.
nannayi Pramod baiiAnonymoushttps://www.blogger.com/profile/07050776184897909179noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-14984541965312119872012-08-25T01:32:10.969+05:302012-08-25T01:32:10.969+05:30ഒരാണും പെണ്ണും ഒപ്പം യാത്ര ചെയ്താല്‍ അതിനെ മറ്റു ...ഒരാണും പെണ്ണും ഒപ്പം യാത്ര ചെയ്താല്‍ അതിനെ മറ്റു രീതിയില്‍ കാണുന്നവരാണ് നമ്മുടെ സദാചാര പോലീസ്. ഇനിയത് വെവ്വേറെ ജാതിയിലുള്ള ആണും പെണ്ണുമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. കാള പെറ്റു എന്ന് കേള്‍ക്കുമ്പോ കയറെടുക്കുന്ന എല്ലാവര്ക്കും ഇതൊന്നു വായിച്ചു നോക്കെട്ടെ.. അഭിനന്ദനങ്ങള്‍ പ്രമോദ് :)Anonymousnoreply@blogger.comtag:blogger.com,1999:blog-6105121090140613409.post-50348427300614375292012-07-27T15:28:19.893+05:302012-07-27T15:28:19.893+05:30മത ഭ്രാന്ത് മൂത്ത് നടക്കുന്ന ഇപ്പോളത്തെ ആള്ക്കര്...മത ഭ്രാന്ത് മൂത്ത് നടക്കുന്ന ഇപ്പോളത്തെ ആള്ക്കര്ക്കുള്ള നല്ലൊരു മെസ്സേജ് !!!!!

നമ്മള്‍ക്ക് മതംങ്ങല്ക് അതീതം ആയി മനുഷ്യനെ സ്നേഹിക്കാന്‍ പഠിക്കാം!!!!Sreedeep.Chttps://www.facebook.com/sreedeepcnoreply@blogger.com