tag:blogger.com,1999:blog-6105121090140613409.post5116772561107679360..comments2024-02-18T07:56:37.030+05:30Comments on ****തിരുവാതിര ****: ഇരകള്‍ Promodkphttp://www.blogger.com/profile/08111043159771152023noreply@blogger.comBlogger18125tag:blogger.com,1999:blog-6105121090140613409.post-35167293034141927612014-02-14T16:26:53.863+05:302014-02-14T16:26:53.863+05:30നമ്മുടെ വീട്ടില്‍ നിന്നും രാവിലെ പോകുന്നവര്‍ വൈകുന...നമ്മുടെ വീട്ടില്‍ നിന്നും രാവിലെ പോകുന്നവര്‍ വൈകുന്നേരം മടങ്ങിവരും എന്നുരപ്പില്ലാത്ത കാലമാണ്.ഈ സംഭവം നമ്മുടെ കൂട്ടത്തില്‍ ഒരാള്ക്കാന് എന്ന് ചിന്തിച്ചാല്‍ തന്നെ ഈ പ്രശ്നം എളുപ്പം പരിഹരിക്കാംPromodkphttps://www.blogger.com/profile/08111043159771152023noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-81862355543789572642014-02-14T16:25:33.355+05:302014-02-14T16:25:33.355+05:30രാഖി കെട്ടിയാല്‍ ,ചന്ദനകുറി തൊട്ടാല്‍ ,കാവി ഉടുത്ത...രാഖി കെട്ടിയാല്‍ ,ചന്ദനകുറി തൊട്ടാല്‍ ,കാവി ഉടുത്താല്‍ ഒക്കെ ആര് എസ്സ എസ്സ കാരനാക്കുന്ന ഒരു സംസ്കാരം മുന്പുണ്ടായിരുന്നു.പിന്നെ അവരെ വിട്ടു താടിവേച്ചവരെ തീവ്രവാദികള്‍ ആക്കുന്ന പണി തുടങ്ങിPromodkphttps://www.blogger.com/profile/08111043159771152023noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-81842393519681219822014-02-14T16:24:00.811+05:302014-02-14T16:24:00.811+05:30നമ്മുടെ സമൂഹം കുറെ മുന്‍വിധികളുടെ കൂട്ടമാണ്.മാധ്യമ...നമ്മുടെ സമൂഹം കുറെ മുന്‍വിധികളുടെ കൂട്ടമാണ്.മാധ്യമങ്ങളും മറ്റും ചില കാര്യങ്ങള്‍ ഊതി പെരുപ്പിക്കുന്നതും പ്രസ്നാമുണ്ടാക്കുന്നുനുണ്ട്Promodkphttps://www.blogger.com/profile/08111043159771152023noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-81572526869887413512014-02-12T21:55:44.687+05:302014-02-12T21:55:44.687+05:30നല്ല ഒരു ബോധവല്‍ക്കരണം ഈ കാര്യത്തിൽ ആവശ്യമുണ്ട് .അത...നല്ല ഒരു ബോധവല്‍ക്കരണം ഈ കാര്യത്തിൽ ആവശ്യമുണ്ട് .അത് എത്രയും പെട്ടെന്നുതന്നെ ഉണ്ടാവണം .നമ്മളാണ് അല്ലെങ്കില്‍ നമ്മളില്‍ ഒരാളാണ് അപകടത്തില്‍പെട്ടത് എന്നൊരു ചിന്ത നമുക്കുണ്ടാകണം..Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-26635891942909237462014-02-12T17:19:46.667+05:302014-02-12T17:19:46.667+05:30താടി നാട്ടില്‍ ഇത്ര വലിയ പ്രശ്നമായി മാറിയോ? ഇനി കയ...താടി നാട്ടില്‍ ഇത്ര വലിയ പ്രശ്നമായി മാറിയോ? ഇനി കയ്യും കാലും ഒക്കെ ഒരു പ്രശ്നമായി വരുന്ന കാലം വിദൂരമല്ല എന്ന് തോന്നുന്നു.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-35115785409767910062014-02-12T13:23:57.633+05:302014-02-12T13:23:57.633+05:30എല്ലാവരെയും മുന്‍വിധികളോടെ മാത്രം കാണുന്നതിന്റെ പ...എല്ലാവരെയും മുന്‍വിധികളോടെ മാത്രം കാണുന്നതിന്റെ പ്രശ്നമാ...:/ പിന്നെ മറ്റൊരാള്‍ക്ക് ഒരാപത്തു വരുമ്പോള്‍ നാളെ നമുക്കും, അല്ലെങ്കില്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കും അതു സംഭവിക്കാം എന്നു ചിന്തിക്കില്ല!പുനര്‍ജനിhttps://www.blogger.com/profile/15027471939177984072noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-60504253690356131112014-02-11T13:39:47.011+05:302014-02-11T13:39:47.011+05:30 ക്രൂശിക്കപ്പെടുന്നവര്‍ നാള്‍ക്കുനാള്‍ ഏറി വരുന്നത... ക്രൂശിക്കപ്പെടുന്നവര്‍ നാള്‍ക്കുനാള്‍ ഏറി വരുന്നതിനു കാരണം ഒന്ന് മാധ്യമങ്ങള്‍ തന്നെ ..ഇന്ന് തീവ്രവാദി ആക്കുന്നവന് നിരപരാധി എന്ന് തെളിഞ്ഞാല്‍ പോലും ആ വാര്‍ത്ത കൊടുക്കുവാന്‍ അവര്‍ മിനക്കെടില്ല.ക്രൂഷിക്കപെട്ടു എത്രപേരുടെ ജന്മം അവര്‍ തുലചിരിക്കുന്നു .Promodkphttps://www.blogger.com/profile/08111043159771152023noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-70827419993410441892014-02-11T13:37:02.206+05:302014-02-11T13:37:02.206+05:30ഈ സംഭവം എത്രനാള്‍ എന്നെ പിടിച്ചുലച്ചു എന്നറിയുമോ ?...ഈ സംഭവം എത്രനാള്‍ എന്നെ പിടിച്ചുലച്ചു എന്നറിയുമോ ?നല്ല ഒരു സുഹൃത്ത് നഷ്ട്ടപെട്ടത് നമ്മുടെ സമൂഹത്തിന്റെ പാകപിഴകൊണ്ട് ...ഒരാള്‍ ഹെല്പ് മി ഹെല്പ് മി എന്ന് അവന് വിളിച്ചു കൂവിയപ്പോള്‍ സഹായിചിരുന്നുവേന്കില് ..Promodkphttps://www.blogger.com/profile/08111043159771152023noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-87012433950167831292014-02-11T13:34:53.644+05:302014-02-11T13:34:53.644+05:30അങ്ങിനെയാണ് നമ്മള് ..ഒന്നിലും കൂടുതല്‍ ഇളവ് കൊ...അങ്ങിനെയാണ് നമ്മള് ..ഒന്നിലും കൂടുതല്‍ ഇളവ് കൊടുക്കുവാന്‍ പാടില്ല എന്ന് പലരും ധരിച്ചുവേചിരിക്കുന്നു....അത് കുട്ടിയായാലും വലിയവനായാലും ....മീശ പോലും കൂടുതല്‍ വളര്‍ന്നാല്‍ ട്രിം ചെയ്യിക്കുന്നവരാണ് നമ്മള്
Promodkphttps://www.blogger.com/profile/08111043159771152023noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-11708047898057539842014-02-11T08:23:34.865+05:302014-02-11T08:23:34.865+05:30പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടി താടി...പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടി താടി വെച്ചതു കണ്ട സഹപ്രവര്ത്തകന് ആ കുട്ടിയോട് ദേഷ്യപ്പെട്ടത് ഓര്‍മ്മ വരുന്നു... എന്നാലും ഒടുവില്‍ നവാസ്....:( വിഷമം തോന്നുന്നു © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-15635341777619403322014-02-10T22:59:00.838+05:302014-02-10T22:59:00.838+05:30ഒരു കാരണവുമില്ലാതെ ക്രൂശിക്കപ്പെടുന്നവര്‍ നാള്ക്ക...ഒരു കാരണവുമില്ലാതെ ക്രൂശിക്കപ്പെടുന്നവര്‍ നാള്‍ക്കുനാള്‍ ഏറി വരികയാണ്. ഒരു കാരണം ഇവിടെ പറഞ്ഞതുപോലുള്ള കാഴ്ചകളാണ്. സിനിമകളും ടീവികളും മനുഷ്യന്റെ മനസ്സിലേക്ക് കുത്തിയിറക്കുന്ന ചില കാഴ്ചകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-75338795338213042262014-02-10T21:41:32.233+05:302014-02-10T21:41:32.233+05:30ഒരു സംഭവ കഥ അതിന്റെ ഒരു വശം പോലും വിട്ടു പോകാതെ പറ...ഒരു സംഭവ കഥ അതിന്റെ ഒരു വശം പോലും വിട്ടു പോകാതെ പറഞ്ഞു പ്രമോദ്.
ഈ
എഴുത്തിനെ അഭിനന്ദിക്കാതെ തരമില്ല.Zainu Karippurhttps://www.blogger.com/profile/08854301208900325095noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-27272244796285323412014-02-10T20:20:24.651+05:302014-02-10T20:20:24.651+05:30നമ്മുടെ സമൂഹത്തിനു പലതും ഇല്ലാതാക്കുവാന്‍ പറ്റും ....നമ്മുടെ സമൂഹത്തിനു പലതും ഇല്ലാതാക്കുവാന്‍ പറ്റും ..പലരും മുന്‍ വിധികളിലൂടെയാണ് പലരെയും കാണുന്നത് .അത് തന്നെ പ്രശ്നം Promodkphttps://www.blogger.com/profile/08111043159771152023noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-65493855697997725412014-02-10T19:55:35.228+05:302014-02-10T19:55:35.228+05:30എന്റെ അനിയനു ഇതേ പോലെ താടിയുണ്ട്.. എന്ജിനിയരിംഗ് ന...എന്റെ അനിയനു ഇതേ പോലെ താടിയുണ്ട്.. എന്ജിനിയരിംഗ് നു പഠിക്കുകയാണ്..
പലരും എന്നോട് ചോദിച്ചിട്ടുണ്ട് , അവൻ എന്താ തീവ്രവാദി ആണോ എന്ന്..!!

വ്യക്തി സ്വാതന്ത്ര്യം എന്നത് ഇങ്ങനെയൊക്കെ ആയിപ്പോയതിൽ നല്ല ഖേദം ഉണ്ട്..!കാളിയൻ - kaaliyanhttps://www.blogger.com/profile/15340164824876232582noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-72534199291740959102014-02-10T19:47:57.975+05:302014-02-10T19:47:57.975+05:30നമ്മള്‍ക്ക് പലതും കഴിയും.നമ്മെ ഭയപെടുത്തുന്ന ചില ന...നമ്മള്‍ക്ക് പലതും കഴിയും.നമ്മെ ഭയപെടുത്തുന്ന ചില നിയമങ്ങള്‍ ,നിയമ പാലകര്‍ ഇല്ലാതാവണം എന്നുമാത്രം .അല്ലെങ്കില്‍ അവ സോഫ്റ്റ് ആകണം .ഇന്ന് ദിനം പ്രതി നൂറുകണക്കിന് ആക്സിടെന്റ്റ് ഉണ്ടാവുംന്നു ,..നാളെ നമ്മളോ ബന്ധുവോ അതില്‍ പെട്ടാല്‍ പലരും കാനതെപോയാല് എന്ത് സംഭവിക്കും എന്ന് സ്വയം ആലോചിച്ചാല്‍ മാത്രം മതി.നവാസിന്റെ മരണശേഷം ആ ഐ റ്റി കമ്പനി പല അവാരനെസ്സ് നടത്തിയെങ്കിലും പയ്യെ പയ്യെ അവര്‍ അത് നിര്‍ത്തി.Promodkphttps://www.blogger.com/profile/08111043159771152023noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-73965558482410165132014-02-10T19:43:21.394+05:302014-02-10T19:43:21.394+05:30സൌഹൃദത്തിന്റെ പേരില്‍ നമ്മള് കൂട്ടുകാരെ എന്തുവിളി...സൌഹൃദത്തിന്റെ പേരില്‍ നമ്മള് കൂട്ടുകാരെ എന്തുവിളിചാലും കുഴപ്പമില്ല.പക്ഷെ ബംഗ്ലൂര് പോലുള്ള സ്ഥലത്ത് ഒരു ഷോപ്പിംഗ് കൊമ്പ്ലെക്സിലോ തിരക്കുപിടിച്ച സ്ഥലത്തോ അങ്ങിനെ പരസ്യമായി വിളിക്കാന്‍ പറ്റുമെന്ന് തോന്നുനില്ല.നവാസ് ഉണ്ടായിരുന്ന അതെ കാലയളവിലാണ് തടിയന്റവിട നസീറും കൂട്ടാളികളും ഇവിടെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്.Promodkphttps://www.blogger.com/profile/08111043159771152023noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-61933277560387460472014-02-10T19:30:18.492+05:302014-02-10T19:30:18.492+05:30Let us try nd do whatever we can - but i don hv an...Let us try nd do whatever we can - but i don hv any hope about anything
It s sad
:Dശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-69608970484234111062014-02-10T19:15:49.548+05:302014-02-10T19:15:49.548+05:30നമ്മുടെ നാട്ടില്‍ സമകാലികമായി നിലനില്‍ക്കുന്ന പല ദ...നമ്മുടെ നാട്ടില്‍ സമകാലികമായി നിലനില്‍ക്കുന്ന പല ദുരവസ്ഥകളിലൂടെയും സഞ്ചരിച്ച ഒരു ലേഖനം. നവാസിനെപ്പോലെ വേഷവിധാനമുള്ളവരെ ഇവിടെ പറയുന്നത് “താലിബാന്” എന്നാണ്. നല്ല സ്വാതന്ത്ര്യമുള്ള ചില കൂട്ടുകാരെ പരസ്യമായിത്തന്നെ അങ്ങനെ വിളിക്കാറുണ്ട്. അത് സൌഹൃദത്തിന്റെ പേരില്‍. ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com