tag:blogger.com,1999:blog-6105121090140613409.post3026173123137852859..comments2024-02-18T07:56:37.030+05:30Comments on ****തിരുവാതിര ****: ചൂതാട്ടം Promodkphttp://www.blogger.com/profile/08111043159771152023noreply@blogger.comBlogger17125tag:blogger.com,1999:blog-6105121090140613409.post-53640768212339007042013-07-30T13:45:38.133+05:302013-07-30T13:45:38.133+05:30നല്ല അനുഭവം...
ഒപ്പം മലേഷ്യയേയും തൊട്ടറിയുവാൻ സാധി...നല്ല അനുഭവം...
ഒപ്പം മലേഷ്യയേയും തൊട്ടറിയുവാൻ സാധിച്ചു കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-49473113951025336412013-07-23T12:15:15.340+05:302013-07-23T12:15:15.340+05:30കിട്ടിയത് നഷ്ട്ടപെടുത്തി ..അതും വലിയ തുക ...പിന്നെ...കിട്ടിയത് നഷ്ട്ടപെടുത്തി ..അതും വലിയ തുക ...പിന്നെ എങ്ങിനെ സ്വന്തം കയ്യില്‍ നിന്നും കൂടി കൊടുക്കും.ജീവന് ഉള്ളപ്പോള്‍ അതിന്റെ വില അറിയില്ല ..ഹ ഹ ഹ Promodkphttps://www.blogger.com/profile/08111043159771152023noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-22456221431000011262013-07-23T12:13:00.023+05:302013-07-23T12:13:00.023+05:30സുചിത ചേച്ചി ആരാണെന്നോ എവിടെ ആണെന്നോ എനിക്കറിയില്ല...സുചിത ചേച്ചി ആരാണെന്നോ എവിടെ ആണെന്നോ എനിക്കറിയില്ല ..എന്നാലും എന്റെ വായന ഇഷ്ടപെടുന്നു എന്നറിഞ്ഞതില്‍ സന്തോഷം ..ഇനിയും വരിക .പ്രോല്‍സാഹനം തരിക.വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി Promodkphttps://www.blogger.com/profile/08111043159771152023noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-8197655893386283052013-07-23T12:11:08.007+05:302013-07-23T12:11:08.007+05:30നന്ദി അനീഷ് ഭായ് ,
നിങ്ങളുടെഒക്കെ പ്രോല്‍സാഹനം എ...നന്ദി അനീഷ് ഭായ് ,

നിങ്ങളുടെഒക്കെ പ്രോല്‍സാഹനം എന്നെ ഇനിയും എഴുതാന്‍ പ്രേരിപ്പിക്കും Promodkphttps://www.blogger.com/profile/08111043159771152023noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-32686585774749099682013-07-22T14:47:32.215+05:302013-07-22T14:47:32.215+05:30ചൂതാടി കിട്ടിയത് ഗണപതിക്ക് ...കൊള്ളാം ; ജീവൻ തിരിച...ചൂതാടി കിട്ടിയത് ഗണപതിക്ക് ...കൊള്ളാം ; ജീവൻ തിരിച്ച് തന്നതല്ലേ സ്വന്തം കയ്യിൽ നിന്നും എന്തേലും കൊടുക്കാമായിരുന്നു ... !!!niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-60378143870838734542013-07-22T12:27:57.812+05:302013-07-22T12:27:57.812+05:30Promod, nalla shaily. Anugraheethanaaya ezhuthukaa...Promod, nalla shaily. Anugraheethanaaya ezhuthukaaran aanu thaangal iniyum iniyum ezhuthuka. Ente ellavidha bhavukangalum nerunnu
- Vaayikkan valare ishttappedunna oru chechy. Anonymoushttps://www.blogger.com/profile/05810560186132406047noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-14126202962454364562013-07-20T12:27:59.869+05:302013-07-20T12:27:59.869+05:30പുതിയ നാട് ,പുതിയ വിശേഷം വായനക്കാരനും അനുഭവം തന്നെ...പുതിയ നാട് ,പുതിയ വിശേഷം വായനക്കാരനും അനുഭവം തന്നെ ആകുന്നു ഈ എഴുത്ത് .Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-19117195801843673002013-07-20T10:32:57.505+05:302013-07-20T10:32:57.505+05:30അത് കൊണ്ട് തന്നെ ആരാധനാലയങ്ങളില്‍ നല്ല തിരക്കാണ് ....അത് കൊണ്ട് തന്നെ ആരാധനാലയങ്ങളില്‍ നല്ല തിരക്കാണ് ..കൂട്ടിനു കപട സ്വാമികളും .ഇന്ന് ദൈവം വില്‍പ്പനക്കുണ്ട് Promodkphttps://www.blogger.com/profile/08111043159771152023noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-20741639294391944182013-07-19T21:18:00.043+05:302013-07-19T21:18:00.043+05:30പുതുരായയിലെ ഗണപതി നിങ്ങളെ പറ്റിച്ചു അല്ലെ. ചില നിമ...പുതുരായയിലെ ഗണപതി നിങ്ങളെ പറ്റിച്ചു അല്ലെ. ചില നിമിഷങ്ങളില്‍ മനുഷ്യമനസ്സുകള്‍ ഇങ്ങിനെയാണ്. വല്ലാതെ ടെന്ഷനായിപ്പോവും. അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ച് വലിയ തുക കൈക്കൂലി ഓഫര്‍ നല്കിക്കളയും....

മലേഷ്യന്‍ അനുഭവം നല്ലൊരു വായന തന്നു......Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-75439083586984582182013-07-19T20:17:42.737+05:302013-07-19T20:17:42.737+05:30ആ സമയത്തെ ആ അവസ്ഥ ..അത് ചിന്തിക്കുവാന്‍ കൂടി വയ്യ....ആ സമയത്തെ ആ അവസ്ഥ ..അത് ചിന്തിക്കുവാന്‍ കൂടി വയ്യ.മരിച്ചു കിടത്തിയതുപോലും മുന്നില്‍ Promodkphttps://www.blogger.com/profile/08111043159771152023noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-82069373079858098422013-07-19T19:27:39.072+05:302013-07-19T19:27:39.072+05:30സമാനമായൊരനുഭവം എനിയ്ക്കുമുണ്ടായിട്ടുണ്ട്.
അന്ന് ഷൂ...സമാനമായൊരനുഭവം എനിയ്ക്കുമുണ്ടായിട്ടുണ്ട്.
അന്ന് ഷൂ ആണ് ബ്രേക്ക് ലിവറിന്റെ കീഴില്‍ കുടുങ്ങിയത്
ശരിയ്ക്കും വെപ്രാളപ്പെട്ടുപോയിajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-3016706880558602942013-07-19T15:48:43.004+05:302013-07-19T15:48:43.004+05:30വേറെ രക്ഷയുണ്ടായിരുനില്ല തങ്കപ്പന് ചേട്ടാ .....നാ...വേറെ രക്ഷയുണ്ടായിരുനില്ല തങ്കപ്പന് ചേട്ടാ .....നാല് ജീവനെയാണ് മനസ്സില്‍ കണ്ടിരിക്കുക.അതില്‍ രണ്ടു ജീവന് മരണം പ്രതീക്ഷിച്ചു
Promodkphttps://www.blogger.com/profile/08111043159771152023noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-86455687997189222282013-07-19T14:40:40.248+05:302013-07-19T14:40:40.248+05:30ഗണപതിക്ക് വെച്ചു...
ആശംസകള്ഗണപതിക്ക് വെച്ചു...
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-87705839099616576792013-07-19T14:01:07.052+05:302013-07-19T14:01:07.052+05:30നന്ദി സുഹൃത്തെ ...ഇനിയും വരിക
നന്ദി സുഹൃത്തെ ...ഇനിയും വരിക
Promodkphttps://www.blogger.com/profile/08111043159771152023noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-17000798478034598982013-07-19T14:00:09.879+05:302013-07-19T14:00:09.879+05:30നന്ദി വന്നതിനും ..അഭിപ്രായം പറഞ്ഞതിനും
നന്ദി വന്നതിനും ..അഭിപ്രായം പറഞ്ഞതിനും
Promodkphttps://www.blogger.com/profile/08111043159771152023noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-34911309380722475142013-07-19T13:42:18.623+05:302013-07-19T13:42:18.623+05:30ഗുഡ്....നല്ല എഴുത്ത്....ഗുഡ്....നല്ല എഴുത്ത്....prasadhttps://www.blogger.com/profile/16237360559503714413noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-43059884643917833702013-07-19T13:36:51.035+05:302013-07-19T13:36:51.035+05:30അനുഭവമാണ് വലിയ ഗുരു. ഭാവുകങ്ങള്‍.അനുഭവമാണ് വലിയ ഗുരു. ഭാവുകങ്ങള്‍.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.com