tag:blogger.com,1999:blog-6105121090140613409.post2624885946571443073..comments2024-02-18T07:56:37.030+05:30Comments on ****തിരുവാതിര ****: അവിഹിതം Promodkphttp://www.blogger.com/profile/08111043159771152023noreply@blogger.comBlogger6125tag:blogger.com,1999:blog-6105121090140613409.post-84347143864356068142013-01-24T15:37:59.084+05:302013-01-24T15:37:59.084+05:30thanks to allthanks to allPromodkphttps://www.blogger.com/profile/08111043159771152023noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-52751927695225190912013-01-24T15:03:02.255+05:302013-01-24T15:03:02.255+05:30നന്നായി പറഞ്ഞു വന്ന ഒരു കഥ പെട്ടെന്നങ്ങ് തീര്‍ത്ത്...നന്നായി പറഞ്ഞു വന്ന ഒരു കഥ പെട്ടെന്നങ്ങ് തീര്‍ത്ത് കളഞ്ഞു,റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-56708153279708514542013-01-24T13:46:41.158+05:302013-01-24T13:46:41.158+05:30പ്രമോദ്, കുറച്ചു നാളുകള്‍ക്കു ശേഷം നല്ലൊരു കഥ. . ...പ്രമോദ്, കുറച്ചു നാളുകള്‍ക്കു ശേഷം നല്ലൊരു കഥ. . കുറച്ചുകൂടി എഴുതാന്‍- നീട്ടാന്‍ - സാധ്യതയുണ്ടായിരുന്നു എന്ന് തോന്നി.
അവരുടെ കുടുംബത്തില്‍ പിന്നീടുണ്ടാവുന്ന പ്രശ്നങ്ങള്‍ ഒരു നീണ്ട കഥ തന്നെ യായിരിക്കും ഇല്ലേ?അഭിനന്ദനങ്ങള്‍----------Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-24101267840178975432012-09-19T16:41:31.719+05:302012-09-19T16:41:31.719+05:30എന്താണ് സംഭവിച്ചതെന്നു പെട്ടെന്ന് മനസ്സിലായില്ല.സി...എന്താണ് സംഭവിച്ചതെന്നു പെട്ടെന്ന് മനസ്സിലായില്ല.സിഗ്നല്‍ തെറ്റിച്ചു വന്ന ഒരു ലോറി കാര്‍ ഇടിച്ചു തെറുപ്പിച്ച് നിര്‍ത്താതെ പോയി.ആള്ക്കാര് ഓടികൂടി ..രണ്ടുപേരും മരിച്ചിരുന്നു.ഒന്നിച്ചു ജീവിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും മരണത്തില്‍ അവര്‍ ഒന്നിച്ചു.അവര്‍ പോലും ആഗ്രഹിക്കാതെ ....

പക്ഷെ അന്ന് മുതല്‍ നാട്ടില്‍ പരന്ന കഥകളില്‍ അവരുടെ ദയനീയ മരണത്തെക്കാള്‍ അവരുടെ അവിഹിതമായിരുന്നു നാട്ടുകാര്‍ കൂടുതല്‍ ഊന്നിപറഞ്ഞത് .മരിച്ചുമണ്ണടിഞ്ഞിട്ടും അവരുടെ അവിഹിതത്തിന്റെ അപവാദ പ്രചാരണങ്ങള്‍ കുറച്ചു കുടുംബങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടേയിരുന്നു.

നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന ആ കറുപ്പ് തുറന്ന് കാട്ടാൻ ഇത്രയും ചെറിയൊരു കഥയിലൂടെ താങ്കൾക്ക് സാധിച്ചത് അഭിനന്ദനം അർഹിക്കുന്നു. ആ മരണത്തിന് ശേഷം അയാളുടേയും അവളുടേയും ബന്ധുക്കൾ അനുഭവിക്കേണ്ടി വ്അരുന്ന ശാപ വാക്കുകളെ കുറിച്ച് ഒന്നാലോചിച്ചാൽ മാത്രം മതി ആ സംഭവത്തിന്റെ ഗൗരവം മനസ്സിലാവാൻ. നന്നായി പറഞ്ഞു,പക്ഷെ ആ ചിത്രം യോജിച്ചില്ല,ഒട്ടും.! ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-64130486413033298192012-09-14T20:24:14.186+05:302012-09-14T20:24:14.186+05:30പ്രമേയം കൊള്ളാം... അവതരണം ഒന്ന് കൂടി നന്നാക്കാം. ആ...പ്രമേയം കൊള്ളാം... അവതരണം ഒന്ന് കൂടി നന്നാക്കാം. ആശംസകൾAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-6105121090140613409.post-12491537204425594282012-09-13T20:01:50.050+05:302012-09-13T20:01:50.050+05:30കഥ വളരെ പെട്ടെന്ന് പറഞ്ഞു അവസാനിപ്പിച്ചു ..എങ്കിലു...കഥ വളരെ പെട്ടെന്ന് പറഞ്ഞു അവസാനിപ്പിച്ചു ..എങ്കിലും ഇന്നത്തെ സമൂഹത്തിന്റെ പല വിധ വികാര വിചാരങ്ങള്‍ കഥാപാത്രങ്ങളില്‍ കൂടി ലളിതമായി പറഞ്ഞവതരിപ്പിച്ചിരിക്കുന്നു. ഇന്നത്തെ ജനത്തിന്റെ കറുപ്പ് ബാധിച്ച മനസ്സും ഇവിടെ വെളിപ്പെടുന്നുണ്ട് .

ആദ്യപകുതി പറഞ്ഞു പോയ രീതിയില്‍ നിന്നും എന്തോ വേറിട്ട അല്ലെങ്കില്‍ ഒരു വിപരീത രീതിയിലാണ് അവസാന ഭാഗം പറഞ്ഞിരിക്കുന്നത്. ഒരു മൂന്നാമന് കഥ ഏറ്റെടുത്തു പറയുന്ന അവസ്ഥ വായനയുടെ സുഖം അല്‍പ്പം കുറച്ചു എന്ന് പറയാം.

ഈ കഥയ്ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്ന ചിത്രത്തിനോട് ഞാന്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നു.

ഇനിയും നന്നായി എഴുതുക...ആശംസകളോടെ ....പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.com