Tuesday, September 16, 2014

ജന്മദിനം

"അച്ഛാ  ജിത്തുവിന്റെ ബര്‍ത്ത്  ഡേ ഇന്നാണ്  ആഘോഷിക്കുന്നത് ..പക്ഷെ  അവന്‍ ജനിച്ചത്‌ സെപ്തംബര്‍  ഇരുപത്തിഒന്നിനാ ....അതെന്താ അവര്‍ ഇന്ന്  പാര്‍ട്ടി വെച്ചത് ?"

"ചിലപ്പോള്‍  അവന്റെ ജന്മനക്ഷത്രം  ഇന്നായിരിക്കും  വരുന്നത് ..."

"അവനും അങ്ങിനെയാണ് പറഞ്ഞത് ...അപ്പൊ  അച്ഛാ ഒരു സംശയം ..ഈ ഗാന്ധിജിക്ക്  ഒന്നും ജന്മനക്ഷത്രം ഇല്ലേ ..എപ്പോഴും ബര്‍ത്ത് ഡേ ഒക്ടോബര്‍ രണ്ടിനാ
  വരുന്നത് ...."

ഇപ്പോഴത്തെ കുട്ടികളുടെ ഓരോരോ സംശയമേ ....എന്താ പറയ്യാ .....


കഥ  : പ്രമോദ്‌ കുമാര്‍ .കെ.പി


8 comments:

  1. ഇത് എല്ലാക്കാലത്തും കുട്ടികള്‍ക്കുള്ള സംശയം തന്നെ.

    ReplyDelete
    Replies
    1. നമുക്കും ഇല്ലേ ഈ സംശയം .....നമ്മള്‍ ചിലത് പിന്തുടരുന്നതുകൊണ്ട് സംശയം ചോധിക്കുനില്ല

      Delete
  2. ഹഹ... എനിക്കാണങ്കില്‍ ഇപ്പഴും ആ സംശയം മാറീട്ടില്ല

    ReplyDelete
    Replies
    1. എനിക്കും ..അതല്ലേ മോന് ഉത്തരം കിട്ടാത്തത് ..ഹ ഹ ഹ

      Delete
  3. ജന്മനക്ഷത്രം ഗണിക്കുന്നോര്‍ക്ക് വര്‍ഷത്തില്‍ രണ്ടുപിറന്നാളുകള്‍!
    ആശംസകള്‍

    ReplyDelete
    Replies
    1. അത് വേണ്ട ...ചിലവുകൂടും ...വയസ്സും

      Delete
  4. പഴയ കാലത്തേ പുതിയതിനോട് ഒട്ടിച്ചു ചേര്‍ക്കുമ്പോള്‍ ഉണ്ടാകാവുന്ന ചില അകലങ്ങള്‍ ...

    ReplyDelete
    Replies
    1. അതെ ഇതാണ് ഉത്തരം ....പഴയതും പുതിയതുമൊക്കെ ചേര്‍ക്കുമ്പോള്‍ ഒരു പൊരുത്തമില്ലായ്മ

      Delete