Thursday, May 2, 2013

അമ്മ ...രണ്ടാനമ്മ

അമ്മ

സത്യം ആണ് 
സ്നേഹം ആണ് 
കരുണയാണ് 
ദയയാണ് 
ദൈവമാണ് 

അപ്പോള്‍ രണ്ടാനമ്മയ്ക്ക് 
എന്തെങ്കിലും നിര്‍വചനം ഉണ്ടോ ?



-പ്രമോദ്‌ കുമാര്‍.കെ.പി 

6 comments:

  1. എല്ലാ നല്ല മനുഷ്യർക്കും ഈ നിർവചനം ചേരും...

    ReplyDelete
  2. എല്ലാ രണ്ടാനമ്മമാരും ഇങ്ങനെ ആണോ എന്നറിയില്ല....എന്നാലും ഇങ്ങനെയും ചിലര്‍ ഉണ്ട്.
    http://gulf.manoramaonline.com/cgi-bin/MMOnline.dll/portal/ep/gulfContentView.do?contentId=13967673&programId=6722777&BV_ID=@@@&tabId=15

    ReplyDelete
  3. രണ്ടാനമ്മ എല്ല്ലാ സിനിമയിലും ദുഷ്ടകഥാപാത്രമായിരുന്നു
    ചിലപ്പോള്‍ മാത്രം റിയാലിറ്റിയിലും

    ReplyDelete
  4. രണ്ട് ആണെങ്കിലും അമ്മയല്ലേ ...നിര്‍വചനം ശരി ആവും

    ReplyDelete
  5. ഈ പറഞ്ഞത് ചിലപ്പോള രണ്ടാനംമയിലും കാണാൻ കഴിയും
    എല്ല വ്യക്തിയിലും ചെകുത്താന്റെ അംശവും ത്യവത്തിന്റെ അംശവും ഉണ്ട്

    ReplyDelete
  6. രണ്ടാനമ്മ അച്ഛന് ഭാര്യയാണ്,
    എനിക്ക് അന്യയാണ്
    അമ്മയ്ക്ക് പകരം അമ്മ മാത്രം.
    അച്ഛന് പകരം അച്ഛന്‍ മാത്രം
    രണ്ടാനമ്മ മാനഭംഗം ചെയ്യില്ല
    പക്ഷ രണ്ടാനച്ഛന്‍ -------
    --- വാര്‍ത്തകളില്‍ അതും --
    ആശംസകള്‍ പ്രമോദ്‌
    അനിത

    ReplyDelete